SPECIAL REPORT'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിത വിളി; 'വെയ്റ്റ്' എന്ന് മറുപടി; ആ വാട്‌സാപ്പ് ചാറ്റുകള്‍ കുരുക്കുമെന്ന ഭയം; അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ സംഘം; പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്സ്വന്തം ലേഖകൻ7 April 2025 7:33 PM IST